കുഞ്ച് രാമ്പള്ളം

420.00

അതിർത്തിത്തർക്കം പോലെ തന്നെ മാരകമാണ് കുടിവെള്ളത്തർക്കവും. വരൾച്ചയുടെ മൂർദ്ധന്യത്തിൽ പോലും നമ്മൾ അതിന്റെ കാരണങ്ങൾ തിരക്കിയില്ല. അതിനുള്ള പരിഹാരവും തേടിയില്ല. പകരം നമുക്കു തോന്നിയ കാട്ടുനീതി നമ്മൾ നടപ്പിലാക്കി. തന്റെ പറമ്പിലെ വെള്ളക്കുഴിയിൽ നിന്ന് നാട്ടുകാർക്കെല്ലം കുടിവെള്ളം ദാനം ചെയ്ത ഒരു പാവം മനുഷ്യന്റെ ജഡം അതേ കുഴിയിൽ കാണപ്പെട്ടു. തല നെടുകെ പിളർന്ന്, ചോരയിൽ കുളിച്ച്!
അട്ടപ്പാടിയിലെ കുടിവെള്ളപ്രശ്നത്തന്റെ ആദ്യരക്തസാക്ഷി!

എന്നിട്ട് വരൾച്ച മാറിയോ?
കുടിവെള്ളപ്രശ്നം പരിഹരിച്ചോ?
ഒരു ദിവസം ആ രക്തസാക്ഷി തിരിച്ചെത്തുന്നു.
അതു സംഭവിക്കുമോ? അതു മാത്രല്ല, അതിലേറെ സംഭവിക്കുന്നു!

കുടിവെള്ളപ്രശ്നത്തിനുള്ള പരിഹാരം പടിപടിയായി ചൂണ്ടിക്കാട്ടുന്നു. ജനങ്ങൾ ആദ്യമൊക്കെ അമ്പരന്നു.ഒടുവിൽ കൺമുന്നിൽ കണ്ട സത്യങ്ങൾ ജനങ്ങൾക്ക് അംഗീകരിക്കേണ്ടി വരുന്നു. യുക്തിയും യുക്തി ഇല്ലായ്മയും കെട്ടു പിണയുന്ന ആ കഥയാണ്
കുഞ്ച് രാമ്പള്ളം.

974 in stock

Choose Quantity
SKU: DS03 Category: Brand:

Books are under Pre-booking. You can order before 25th July 2026.
If anyone looking for signed copies , Kindly share your desired name in the note while checking out.

Weight 1 kg

There are no reviews yet.

Be the first to review “കുഞ്ച് രാമ്പള്ളം”