വേനൽകാലം വിളവെടുപ്പിന്റെയും സംഭരണത്തിന്റെയും കാലമാണ്

കൃഷിക്കാർക്ക് വേനൽകാലം വിളവെടുപ്പിന്റെയും സംഭരണത്തിന്റെയും കാലമാണ് ഇവിടെ കാച്ചിൽ ചേന ചേമ്പ് ചെറുകിഴങ്ങ് ഇഞ്ചി മഞ്ഞൾ ഇങ്ങനെയുള്ള കിഴുങ്ങുവർഗ്ഗ വിളകൾ വിളവെടുക്കാറായി  കിടക്കുന്നു ഇന്ന് രാവിലത്തെ ആഹാരത്തിനുള്ള കാച്ചിൽ കിളച്ചെടുക്കണം പുഴുങ്ങണം മുത്തശനും മുത്തശിയും ഹിപ്പാച്ചിയും അതിരാവിലെ തന്നെ ഉണങ്ങി കരിഞ്ഞ കാച്ചിൽ കൂടാര വളപ്പിലെത്തി ശബ്ദം കേട്ട് ക്രിസ്റ്റീനയും വന്നു മുത്തച്ഛൻ ഒരു കാച്ചിൽ കൂനയിൽ നിന്ന് കാച്ചിൽ വള്ളി വെട്ടിമാറ്റി ചുറ്റുമുള്ള കാടും പടലും വെട്ടിമാറ്റി കൂന 

Read More

ഇതാണ് ഒരുപാട് ഒരുപാട് പരീക്ഷണങ്ങൾ നടന്ന ഇടം.

സാരംഗ മുറം പോലെയാണ് സാരംഗ ചൂലു പോലെയാണ് തൂണുപോലെയാണ് എത്ര പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ടാണ് ഞങ്ങൾ ഇതെല്ലാം ചെയ്യുന്നതെന്ന് ഈ ഹോം ടൂർ നിങ്ങളോട്  പറയും ഒരു പക്ഷിനോട്ടം നോക്കിയാൽ കാട്ടിലെ കൊട്ടാരങ്ങൾ കാണാം ഒന്നല്ല രണ്ടല്ല മൂന്ന് കൊട്ടാരങ്ങൾ ഇത് സാരംഗിന്റെ ആസ്ഥാനം ക്യാബിൻ പാചകശാല അഗ്രസാരം കല്ലും മുള്ളും കുണ്ടും കുഴിയും നിറഞ്ഞ ഈ രാജവീധി സാരംഗിന്റെ സ്വകാര്യ വഴിയാണ് 1996 ൽ നമ്മൾ ഉണ്ടാക്കിയ 28 വയസ്സു

Read More

സാരംഗിന്റെ പുസ്തകങ്ങൾ

കുറച്ചു പുസ്തകങ്ങൾ പൂട്ടും താക്കോലുമുള്ള അലമാരകളിലേക്ക് തരം തിരിച്ചു മാറ്റിയിരിക്കുന്നു ഹിപ്പാച്ചി വരുമ്പോഴാണ് കുട്ടി പുസ്തക വിഭാഗം സജീവമാകുന്നത് ഇവിടം റീഡിങ് റൂം  ആകുന്നത് ഇതെല്ലാം പഴയ അലമാരകൾ ഇതിൽ ആദ്യത്തേതിന് 38 വയസ്സായി ഇത്തരം മൂന്ന് അലമാരകൾ തൊഴുത്തിലും മറ്റുമായി ഒന്നെടുത്താൽ രണ്ടു വീഴും . ചാണകം മെഴുകിയ മൺതറയിൽ ഇരുന്ന ഈ അലമാരകളിലേക്ക് മൺസൂൺ കാലത്ത് ചിതൽ പടരും മഴക്കാലം കഴിഞ്ഞ് എല്ലാം തട്ടിപ്പൊത്തിയെടുക്കും അപ്പോഴേക്കും നൂറുകണക്കിന്

Read More

ഇതാണ് അടുക്കള ,ഞങ്ങളുടെ പ്രിയപ്പെട്ട കാഴ്ചക്കാർക്ക് എല്ലാവർക്കും സുപരിചിതമാണ് എന്ന് കരുതുന്നു

ഈ നീളം കെട്ടിടം പാചകശാലയാണ് വയറിനെയും തലമണ്ടയും ഒരുപോലെ പരിഗണിക്കേണ്ട ഇടം ഇവിടെ എന്നും ഓണമാണ് അല്ല ഓണം പോലെയാണ് ഉള്ളതുകൊണ്ട് ഓണം പോലെ ശാരീരിക വളർച്ചയ്ക്ക് ഭക്ഷണം മാനസിക വളർച്ചയ്ക്ക് പുസ്തകം രണ്ടും പാകപ്പെടുത്തുന്ന ഇടം രണ്ടും അകത്താക്കുന്ന ഇടം വിശക്കുന്ന മനുഷ്യാ പുസ്തകം കയ്യിൽ എടുത്തോളൂ എന്നല്ലേ ഇവിടുന്ന് തുടങ്ങാം   ഇതാണ് അടുക്കള ഈ അടുപ്പുകളും അടുക്കളയും പാത്രങ്ങളും ഒക്കെ ഞങ്ങളുടെ പ്രിയപ്പെട്ട കാഴ്ചക്കാർക്ക് എല്ലാവർക്കും

Read More

ഇത് മുളമന്ദിരം

ഇത് മുളമന്ദിരം മുളകൊണ്ട് ഉണ്ടാക്കിയ ഇരുനില വീട് പൊയ്ക്കാലിലാണ് ഇതിന്റെയും നിൽപ്പ്. കെ ജെ ബേബി-ഷെർലിമാരുടെ കനവിലെ പൂർവ്വ വിദ്യാർത്ഥികളാണ് പണിതത് . കോവിഡിന്റെ വരവോടെ പുറം രാജ്യങ്ങളിൽ നിന്ന് ഉൾപ്പെടെയുള്ള സന്നദ്ധ പ്രവർത്തകരെയും സന്ദർശകരെയും പഠിതാക്കളെയും ഞങ്ങൾക്ക് ഒഴിവാക്കേണ്ടി വന്നു അതോടെ ഈ വീട് വെറുതെ പൂട്ടിയിടേണ്ടി വന്നു സാരംഗിന്റെ തുടക്കക്കാലം മുതൽ പലതരത്തിൽ സഹകരിച്ച് ഒപ്പം ഉണ്ടായിരുന്നവർ വന്നും പോയി ഇരുന്നവർ ലോകത്തിന് നാനാ ഭാഗങ്ങളിലും ഉണ്ട്

Read More