വേനൽകാലം വിളവെടുപ്പിന്റെയും സംഭരണത്തിന്റെയും കാലമാണ്

കൃഷിക്കാർക്ക് വേനൽകാലം വിളവെടുപ്പിന്റെയും സംഭരണത്തിന്റെയും കാലമാണ് ഇവിടെ കാച്ചിൽ ചേന ചേമ്പ് ചെറുകിഴങ്ങ്

ഇതാണ് ഒരുപാട് ഒരുപാട് പരീക്ഷണങ്ങൾ നടന്ന ഇടം.

സാരംഗ മുറം പോലെയാണ് സാരംഗ ചൂലു പോലെയാണ് തൂണുപോലെയാണ് എത്ര പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ടാണ്

സാരംഗിന്റെ പുസ്തകങ്ങൾ

കുറച്ചു പുസ്തകങ്ങൾ പൂട്ടും താക്കോലുമുള്ള അലമാരകളിലേക്ക് തരം തിരിച്ചു മാറ്റിയിരിക്കുന്നു ഹിപ്പാച്ചി വരുമ്പോഴാണ്

ഇതാണ് അടുക്കള ,ഞങ്ങളുടെ പ്രിയപ്പെട്ട കാഴ്ചക്കാർക്ക് എല്ലാവർക്കും സുപരിചിതമാണ് എന്ന് കരുതുന്നു

ഈ നീളം കെട്ടിടം പാചകശാലയാണ് വയറിനെയും തലമണ്ടയും ഒരുപോലെ പരിഗണിക്കേണ്ട ഇടം ഇവിടെ

ഇത് മുളമന്ദിരം

ഇത് മുളമന്ദിരം മുളകൊണ്ട് ഉണ്ടാക്കിയ ഇരുനില വീട് പൊയ്ക്കാലിലാണ് ഇതിന്റെയും നിൽപ്പ്. കെ