ഗുരുവായും ലഘുവായും (രണ്ടാം പതിപ്പ്)

260.00

ജീവിതത്തിൽ ഗുരുതരവും ലഘുതരവുമായ അനുഭവങ്ങൾ സാധാരണമാണ്. ആധുനികകാലത്തെ മനുഷ്യർ നേരിടുന്ന പ്രശ്നങ്ങൾ പലതും അതീവ ഗുരുതരവും അതീവ സങ്കീർണവും ആണ്. അനുഭവങ്ങൾ എന്തായാലും അവയെ ബുദ്ധിപൂർവ്വം നേരിടാനുള്ള മനക്കരുത്ത് നമുക്ക് ഉണ്ടായിരിക്കണം. കുരുന്നു പ്രായം മുതൽ ഇതിനുള്ള പരിശീലനം കിട്ടിയിരിക്കണം. അതിനു ചുക്കാൻ പിടിക്കേണ്ടത് ഗുരുക്കന്മാരാണ്. ഗുരുത്വമുള്ള ഗുരുക്കന്മാർക്കേ അതിനു കഴിയൂ. ഗുരുത്വക്കേടുള്ള ഗുരുക്കന്മാരോ വളരുന്ന തലമുറയെ ഇരുട്ടിൻറെ പാതാളക്കുഴികളിലേക്ക് തള്ളിവിടുന്നു. അവർ അവിടെ അധോലോകങ്ങൾ പണിയുന്നു. ‘ഗുരുവായും ലഘുവായും ഇങ്ങനെ’ അനേകമനേകം അനുഭവങ്ങൾ നമ്മുടെ മേൽ കോരി ഒഴിക്കുകയാണ്.

50 in stock

Choose Quantity
SKU: DS02 Category: Tags: , Brand:

ഗുരുവായും ലഘുവായും (രണ്ടാം പതിപ്പ്) – (ശ്രീ രമണി വേണുഗോപാൽ)

ജീവിതത്തിൽ ഗുരുതരവും ലഘുതരവുമായ അനുഭവങ്ങൾ സാധാരണമാണ്. ആധുനികകാലത്തെ മനുഷ്യർ നേരിടുന്ന പ്രശ്നങ്ങൾ പലതും അതീവ ഗുരുതരവും അതീവ സങ്കീർണവും ആണ്. അനുഭവങ്ങൾ എന്തായാലും അവയെ ബുദ്ധിപൂർവ്വം നേരിടാനുള്ള മനക്കരുത്ത് നമുക്ക് ഉണ്ടായിരിക്കണം.

കുരുന്നു പ്രായം മുതൽ ഇതിനുള്ള പരിശീലനം കിട്ടിയിരിക്കണം. അതിനു ചുക്കാൻ പിടിക്കേണ്ടത് ഗുരുക്കന്മാരാണ്. ഗുരുത്വമുള്ള ഗുരുക്കന്മാർക്കേ അതിനു കഴിയൂ. ഗുരുത്വക്കേടുള്ള ഗുരുക്കന്മാരോ വളരുന്ന തലമുറയെ ഇരുട്ടിൻറെ പാതാളക്കുഴികളിലേക്ക് തള്ളിവിടുന്നു. അവർ അവിടെ അധോലോകങ്ങൾ പണിയുന്നു. ‘ഗുരുവായും ലഘുവായും ഇങ്ങനെ’ അനേകമനേകം അനുഭവങ്ങൾ നമ്മുടെ മേൽ കോരി ഒഴിക്കുകയാണ്.

പേജ് :172

There are no reviews yet.

Be the first to review “ഗുരുവായും ലഘുവായും (രണ്ടാം പതിപ്പ്)”