കുറച്ചു പുസ്തകങ്ങൾ പൂട്ടും താക്കോലുമുള്ള അലമാരകളിലേക്ക് തരം തിരിച്ചു മാറ്റിയിരിക്കുന്നു ഹിപ്പാച്ചി വരുമ്പോഴാണ് കുട്ടി പുസ്തക വിഭാഗം സജീവമാകുന്നത് ഇവിടം റീഡിങ് റൂം  ആകുന്നത് ഇതെല്ലാം പഴയ അലമാരകൾ ഇതിൽ ആദ്യത്തേതിന് 38 വയസ്സായി ഇത്തരം മൂന്ന് അലമാരകൾ തൊഴുത്തിലും മറ്റുമായി ഒന്നെടുത്താൽ രണ്ടു വീഴും . ചാണകം മെഴുകിയ മൺതറയിൽ ഇരുന്ന ഈ അലമാരകളിലേക്ക് മൺസൂൺ കാലത്ത് ചിതൽ പടരും മഴക്കാലം കഴിഞ്ഞ് എല്ലാം തട്ടിപ്പൊത്തിയെടുക്കും അപ്പോഴേക്കും നൂറുകണക്കിന്