ഇതാണ് ഒരുപാട് ഒരുപാട് പരീക്ഷണങ്ങൾ നടന്ന ഇടം.
സാരംഗ മുറം പോലെയാണ് സാരംഗ ചൂലു പോലെയാണ് തൂണുപോലെയാണ് എത്ര പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ടാണ് ഞങ്ങൾ ഇതെല്ലാം ചെയ്യുന്നതെന്ന് ഈ ഹോം ടൂർ നിങ്ങളോട് പറയും ഒരു പക്ഷിനോട്ടം നോക്കിയാൽ കാട്ടിലെ കൊട്ടാരങ്ങൾ കാണാം ഒന്നല്ല രണ്ടല്ല മൂന്ന് കൊട്ടാരങ്ങൾ ഇത് സാരംഗിന്റെ ആസ്ഥാനം ക്യാബിൻ പാചകശാല അഗ്രസാരം കല്ലും മുള്ളും കുണ്ടും കുഴിയും നിറഞ്ഞ ഈ രാജവീധി സാരംഗിന്റെ സ്വകാര്യ വഴിയാണ് 1996 ൽ നമ്മൾ ഉണ്ടാക്കിയ 28 വയസ്സു