ഇത് മുളമന്ദിരം മുളകൊണ്ട് ഉണ്ടാക്കിയ ഇരുനില വീട് പൊയ്ക്കാലിലാണ് ഇതിന്റെയും നിൽപ്പ്. കെ ജെ ബേബി-ഷെർലിമാരുടെ കനവിലെ പൂർവ്വ വിദ്യാർത്ഥികളാണ് പണിതത് . കോവിഡിന്റെ വരവോടെ പുറം രാജ്യങ്ങളിൽ നിന്ന് ഉൾപ്പെടെയുള്ള സന്നദ്ധ പ്രവർത്തകരെയും സന്ദർശകരെയും പഠിതാക്കളെയും ഞങ്ങൾക്ക് ഒഴിവാക്കേണ്ടി വന്നു അതോടെ ഈ വീട് വെറുതെ പൂട്ടിയിടേണ്ടി വന്നു സാരംഗിന്റെ തുടക്കക്കാലം മുതൽ പലതരത്തിൽ സഹകരിച്ച് ഒപ്പം ഉണ്ടായിരുന്നവർ വന്നും പോയി ഇരുന്നവർ ലോകത്തിന് നാനാ ഭാഗങ്ങളിലും ഉണ്ട്