ഇതാണ് അടുക്കള ,ഞങ്ങളുടെ പ്രിയപ്പെട്ട കാഴ്ചക്കാർക്ക് എല്ലാവർക്കും സുപരിചിതമാണ് എന്ന് കരുതുന്നു
ഈ നീളം കെട്ടിടം പാചകശാലയാണ് വയറിനെയും തലമണ്ടയും ഒരുപോലെ പരിഗണിക്കേണ്ട ഇടം ഇവിടെ എന്നും ഓണമാണ് അല്ല ഓണം പോലെയാണ് ഉള്ളതുകൊണ്ട് ഓണം പോലെ ശാരീരിക വളർച്ചയ്ക്ക് ഭക്ഷണം മാനസിക വളർച്ചയ്ക്ക് പുസ്തകം രണ്ടും പാകപ്പെടുത്തുന്ന ഇടം രണ്ടും അകത്താക്കുന്ന ഇടം വിശക്കുന്ന മനുഷ്യാ പുസ്തകം കയ്യിൽ എടുത്തോളൂ എന്നല്ലേ ഇവിടുന്ന് തുടങ്ങാം ഇതാണ് അടുക്കള ഈ അടുപ്പുകളും അടുക്കളയും പാത്രങ്ങളും ഒക്കെ ഞങ്ങളുടെ പ്രിയപ്പെട്ട കാഴ്ചക്കാർക്ക് എല്ലാവർക്കും