വേനൽകാലം വിളവെടുപ്പിന്റെയും സംഭരണത്തിന്റെയും കാലമാണ്
കൃഷിക്കാർക്ക് വേനൽകാലം വിളവെടുപ്പിന്റെയും സംഭരണത്തിന്റെയും കാലമാണ് ഇവിടെ കാച്ചിൽ ചേന ചേമ്പ് ചെറുകിഴങ്ങ് ഇഞ്ചി മഞ്ഞൾ ഇങ്ങനെയുള്ള കിഴുങ്ങുവർഗ്ഗ വിളകൾ വിളവെടുക്കാറായി കിടക്കുന്നു ഇന്ന് രാവിലത്തെ ആഹാരത്തിനുള്ള കാച്ചിൽ കിളച്ചെടുക്കണം പുഴുങ്ങണം മുത്തശനും മുത്തശിയും ഹിപ്പാച്ചിയും അതിരാവിലെ തന്നെ ഉണങ്ങി കരിഞ്ഞ കാച്ചിൽ കൂടാര വളപ്പിലെത്തി ശബ്ദം കേട്ട് ക്രിസ്റ്റീനയും വന്നു മുത്തച്ഛൻ ഒരു കാച്ചിൽ കൂനയിൽ നിന്ന് കാച്ചിൽ വള്ളി വെട്ടിമാറ്റി ചുറ്റുമുള്ള കാടും പടലും വെട്ടിമാറ്റി കൂന